Description
പുതിയ തലമുറയിലെ കുരുത്തം കെട്ടവർക്കായി ഒരു തല്ലിപ്പൊളി സൂപ്പർ ഹീറോ. ലൂസിഫർ സിനിമപോലെ പോക്കിരി രാജപോലെ താന്തോന്നിയായ ഒരു സൂപ്പർ ഹീറോ.
ഇത് കുട്ടികൾക്കുള്ളതല്ല ഇത് കുട്ടിക്കളിയുമല്ല. ഇത് KGF ഉം SALAR ഉം RDX ഉം ഒക്കെ ആസ്വദിക്കുന്ന പുതിയ തലമുറയിലെ തന്റേടികൾക്കുള്ള ചിത്രകഥ.
ആനിമേയും കൊറിയൻ ത്രില്ലറും ഒക്കെ മതിയോ ഇവിടെയും വേണ്ടേ ചില നാടൻ പരീക്ഷണങ്ങൾ …
തല്ലാൻ വരണ്ട
ഇതൊരു ലോക തോൽവിയുടെ കഥയാണ്
കൊല്ലാൻ നോക്കേണ്ട
ഇവൻ ആടുതോമയെപ്പോലെയാണ്
വീണ്ടും പറയുന്നു
ഇത് കുട്ടികൾക്കുള്ളതല്ല
കോപ്പികൾ Limited ആൻഡ് Classified
Reviews:
Reviews
There are no reviews yet.